എല്ലാവർക്കും ശുഭ സായാഹ്നം. ഞാൻ ഒരു പുതിയ ബ്ളോഗ് തുടങ്ങിയതിന്റെ സന്തോഷം അറിയിക്കട്ടെ. ടെക്നോളജി സംബന്ധമായ വാർത്തകൾ ഈ ബ്ളോഗിൽ നിന്നും ലഭിക്കുന്നതാണ്. എന്റെ പേര് ജസ്റ്റിൻ ചാക്കോ, ഞാൻ കേരളത്തിൽ കണ്ണൂരാണ് താമസം. എന്റെ സൈറ്റ് സന്ദർശിച്ചതിനു നന്ദി അറിയിക്കുന്നു, വീണ്ടും വരിക. നന്ദി…. :)